Muzziriz post

Web Desk 1 year ago
Keralam

ന്യൂമോണിയ കുറഞ്ഞു; ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ ചികിത്സക്കായി അദ്ദേഹത്തെ ഉടന്‍ തന്നെ ബാംഗ്ലൂരുവിലേക്ക് മാറ്റില്ലെന്നും ഡോക്ടര്‍ അറിയിച്ചു.

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

ഉക്രെയിന്‍കാരെ ഒഴിപ്പിക്കാനായി അഫ്ഗാനിസ്ഥാനിലെത്തിയ ഉക്രെനിയന്‍ വിമാനം തട്ടിക്കൊണ്ടു പോയി. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തനായിട്ടില്ല

More
More
Web Desk 3 years ago
Keralam

അയ്യപ്പന്മാര്‍ക്ക് തുണയായി ശബരിമല വെബ്‌സൈറ്റുകള്‍

www.sabarimala.kerala.gov.in, www.sabarimala.keralapolice.gov.in എന്നിവയാണ് ഔദ്യോഗിക സൈറ്റുകള്‍. ഇതിലൂടെ കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ വിവരങ്ങള്‍, വിവിധയിടങ്ങളില്‍ നിന്നും പമ്പയിലേക്ക് വരുന്ന ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്കുകള്‍, പമ്പയിലേക്കുള്ള ദൂരം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വിവിധ ഗസ്റ്റ്ഹൗസുകള്‍, നിരക്കുകള്‍, റൂട്ട്മാപ്പ്, സന്നിധാനം, പമ്പ, ളാഹ എന്നിവടങ്ങളില്‍ ലഭിക്കുന്ന ഭക്ഷണ പാനീയനിരക്കുകള്‍, ആതുരസേവനം ലഭിക്കുന്ന ആശുപത്രികള്‍ എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി അറിയാം

More
More
National Desk 3 years ago
Coronavirus

വാക്സിന്‍ പരീക്ഷണം; ഇന്ത്യയുടെ സഹായം തേടി റഷ്യ

റഷ്യൻ വാക്സിൻ നമ്മുടെ പരിഗണനയിലാണ്. റഷ്യൻ സർക്കാർ ഉചിതമായ ചാനലുകളിലൂടെ ഇന്ത്യയെ സമീപിക്കുകയും രണ്ട് കാര്യങ്ങളിൽ സഹായം തേടുകയും ചെയ്തിട്ടുണ്ട് വി കെ പോൾ വ്യക്തമാക്കി.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More